¡Sorpréndeme!

വംശീയാധിക്ഷേപം - പി സി ജോർജിനെതിരെ വീട്ടമ്മയുടെ കിടിലൻ മറുപടി | Oneindia Malayalam

2018-03-22 358 Dailymotion

ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ.. എന്നു തുടങ്ങുന്നതാണ് യുവതിയുടെ സംഭാഷണം. കാത്തു ഓമന ബിമൽ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന്. പിസി ജോർജിന്റെ പുലയവിരുദ്ധ പ്രസ്താവനയെ കീറിമുറിക്കുന്നുണ്ട് വീഡിയോയിൽ. ഞങ്ങള്‍ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല.
Kathu Omana Bimal's facebook video against PC George